മലയാളം: ോക്കാഷ്യസ് യശോദരെ (Ptocasius yasodarae) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ചിലന്തിയാണിത്. ചാട്ടചിലന്തി (jumping spider) ഇനത്തിൽപ്പെടുന്ന ഇവൻ ഇരകളുടെ മേൽ ചാടിവീണ് ആക്രമിച്ച് കൊന്ന് ആഹരിക്കുന്നു. ശരീരത്തിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ കാണപ്പെടുന്നതിനാൽ തവിട്ടു പുള്ളിക്കാരൻ ചാട്ടചിലന്തി എന്നറിയപ്പെടുന്നു. ചാട്ടചിലന്തിയായതിനാൽ ഇവൻ വല നെയ്യാറില്ല.
Ngày
Nguồn gốc
Tác phẩm được tạo bởi người tải lên (Original caption: "
Trong trường hợp không khả thi về mặt luật pháp: Tonynirappathu cho phép tất cả mọi người được quyền sử dụng tác phẩm này với bất cứ mục đích nào, không kèm theo bất kỳ điều kiện nào, trừ phi luật pháp yêu cầu những điều kiện đó.